മേടം: അനുകൂല ദിനമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്.......
ലഖിംപുർ ഖേരി: തുടർന്ന് അധ്യാപികയെ സ്കൂളിലെത്തിയ മുൻകാമുകൻ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലെ ചിൽഡ്രൻസ് അക്കാദമി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ......
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ സെപ്റ്റംബർ 25 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമിടയിലാണ് നിലവിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ......
കൊച്ചി: സംഗീതവും നൃത്തവും ആഘോഷവുമൊന്നിക്കുന്നതിനൊപ്പം സാമൂഹിക സേവനത്തിനും കൈത്താങ്ങാകാന്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചി മിലന് സംഘടിപ്പിക്കുന്ന 'രാസ് ലീല 2026' വനിതകള്‍ക്കായുള്ള ഡാണ്ടിയാ നൈറ്റ് ഒക്ടോബര്‍ 4ന് നടക്കും. ഗോകുലം കണ്വെന്ഷന് സെന്ററാണ് വേദി.
ക്ലബ് ദത്തെടുത്ത മുളവുകാട് ഗ്രാമത്തിലെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലായി ക്ലബ്ബിന്റെ ധനസമാഹരണ പ്രവര്‍ത്തനങ്ങളിലൂടെയും സുമനസ്സുകളുടെ സഹകരണത്തോടെയും മുളവുകാട് ഗ്രാമത്തില്‍ നിരവധി മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ......
ന്യൂഡൽഹി: മതപരമായ വിശ്വാസങ്ങളുടെയോ മനഃസാക്ഷിപരമായ എതിർപ്പിന്റെയോ പേരിൽ വന്ദേമാതരത്തിന്റെ മുഴുവൻ ചരണങ്ങളും ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാകുമോയെന്ന വിഷയം സുപ്രീം കോടതി വിശദമായി പരിശോധിക്കും. കർണാടക സംഗീതജ്ഞൻ ടി.എം. ......
പി വി എ നാസർ
ദോഹ: അലകടലിന്റെ അഴകും സമുദ്ര സാങ്കേതികവിദ്യയുടെ ആധുനിക ചാരുതയും സംഗമിക്കുന്ന ഖത്തർ ബോട്ട് ഷോയ്ക്ക് തിരിതെളിയുന്നു. ദോഹയിലെ പുരാതന തുറമുഖത്ത് (Old Doha Port) അലകളുയർത്തി 'ഖത്തർ ബോട്ട് ഷോ 2026' അതിന്റെ മൂന്നാം പതിപ്പിലേക്ക് ചുവടുവെക്കുന്നു. ......
ദോഹ: പ്രശസ്ത മെന്റലിസ്റ്റ് സുഹാനി ഷാ അവതരിപ്പിക്കുന്ന 'സുഹാനി ഷാ ലൈവ് ഇൻ ഖത്തർ' മെന്റലിസം ഷോ മാറ്റിവെച്ചു. സെപ്റ്റംബർ 25-ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) നടക്കാനിരുന്ന പരിപാടിയാണ് അവസാന നിമിഷം നീട്ടിവെച്ചത്.
ആർട്ടിസ്റ്റിന്റെ അപ്രതീക്ഷിതമായ അനാരോഗ്യം കാരണമാണ് പരിപാടി മാറ്റിവെക്കേണ്ടി വന്നതെന്ന് സംഘാടകർ അറിയിച്ചു. ......
ദോഹ : ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 വിജയി കുമാരി ശിവപ്രിയ സുരേഷിന് കുവാഖ് സ്നേഹാദരവ് നൽകി ആദരിച്ചു. ഐസിസി മുംബൈ ഹാളിൽ നടന്ന ചടങ്ങിൽ കുവാഖ് കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു.
ഏതൊരു കലാകാരിയും ആഗ്രഹിക്കുന്ന സ്വപ്ന കിരീടം നേടിയ ശിവപ്രിയ സുരേഷ് കുവാഖ് കുടുംബത്തിൻ്റെ അഭിമാനമാണെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
മാതാപിതാക്കളായ സുരേഷ് കുമാർ വണ്ണാറത്തും മാതാവ് മഞ്ജുഷ സുരേഷും സഹോദരിയും അനുജനും നൽകിവന്ന പ്രചോദനവും പിന്തുണയും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
ശിവപ്രിയയുടെ ഈ നേട്ടം ഖത്തറിലെ വളർന്നുവരുന്ന മറ്റു കലാകാരന്മാർക്കും പ്രചോദനമായി മാറിയിരിക്കുകയാണ് എന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബൂ അഭിപ്രായപ്പെട്ടു.ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട്
ഡോ. ......
മുളക്കുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം പദ്ധതിക്ക് മുളക്കുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.......